കണ്ണൂര്‍ പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പി.കെ രാമചന്ദ്രന്‍ ഏതാനും ദിവസം മുമ്പ് ഡല്‍ഹി വരെ പോയപ്പോള്‍ അവിടെക്കണ്ട പലരും അദ്ദേഹത്തിന്‍റെ ചുറ്റും കൂടി. തൊട്ടു നോക്കി. കൈ പിടിച്ചു. സംസാരിച്ചു.. ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. ഡല്‍ഹി ഒരു ഉദാഹരണം മാത്രം. രാമചന്ദ്രന്‍ എവിടെപ്പോയാലും ഇതൊക്കെയാണ് സംഭവിയ്ക്കുക. സാധാരണക്കാരനായ രാമചന്ദ്രന് എന്താണിത്ര പ്രത്യേകത!!! കാണാം രാമചന്ദ്രനെ..