ലോക സുന്ദരൻ പട്ടത്തിനായി പോളണ്ടിലേക്ക് പറക്കാൻ ഒരുങ്ങുകയാണ് 24കാരൻ ഏബേൽ ബിജു. ആലുവയിൽ ബാങ്കിൽ ജോലിചെയ്യുന്ന ഏബേൽ മിസ്റ്റർ സൂപ്പർ നാഷണൽ 2026 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ആദ്യമായാണ് ഒരു മലയാളി മിസ്റ്റർ സൂപ്പർ നാഷണൽ ഇന്ത്യ ടൈറ്റിൽ നേടുന്നത്. 

ENGLISH SUMMARY:

Abel Biju is set to represent India at the Mr. Supernational 2026 competition in Poland. This 24-year-old from Aluva, who works at a bank, is the first Malayali to win the Mr. Supernational India title.