ഒരു പൂ വിരിയുന്നതിനേക്കാൾ മനോഹരമായാണ് ഒരു നിശാശലഭം ഭൂമിയെന്ന ആവാസ വ്യവസ്ഥയിലേക്ക് ചിറകടിച്ച് പിറന്നുവീഴുന്നത്. അതിസൂക്ഷ്‌മവും സങ്കീർണവുമായ പ്രക്രിയ കൂടിയാണിത്. നിശാശലഭത്തിന്‍റെ ജീവിതചക്രം അനാവരണം ചെയ്യുന്ന വയനാട്ടിലെ ഒരു മഞ്ഞുമരം പരിചയപ്പെടുത്തുകയാണ് ഇനി.