ചെവിയില്‍ നാലും അഞ്ചും കമ്മല്‍ ഇടുന്നത് ഇക്കാലത്തെ ട്രെന്‍ഡ് ആണ്. കൃത്യമായ മുന്‍കരുതല്‍ എടുത്തിട്ടില്ലെങ്കില്‍ കേള്‍വിക്ക് തകരാറുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തരുണാസ്ഥിക്ക് പരുക്കേല്‍ക്കാതെ വേണം കാതുകുത്താനെന്നും ഡോക്ടര്‍മാര്‍ പറയുന്നു.