nagapparaTrip

TOPICS COVERED

പാറയും കാടും നീർച്ചാലും ഒരുമിക്കുന്നിടം. പുലർച്ചെ പോയാൽ കാടിറങ്ങുന്ന മഞ്ഞിന്റെ ഭംഗിയും കാണാം. പത്തനംതിട്ട പെരുമ്പെട്ടിക്കടുത്തുള്ള ഹിഡൻ സ്പോട്ടായ നാഗപ്പാറയിലേക്ക് ഒരു യാത്ര പോയിട്ട് വരാം. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനത്തിലൂടെയാണ് നാഗപ്പാറയിലേക്ക് പോകുന്നത്.  മേഘമിങ്ങനെ കാടിനോട് ചേർന്ന് ചേരുന്ന സ്ഥലം അവിടെ കാടിൻ്റെ വിവിധ പച്ചപ്പ് മനോഹരമാണ് പത്തനംതിട്ട ജില്ലയിൽ തന്നെ ഇത്രയും ഹിഡൻ സ്പോട്ടിൽ വരുന്നത് അധികം ആരും വരാത്ത സ്ഥലം പ്രത്യേക രസം

ENGLISH SUMMARY:

Nagapara Pathanamthitta is a hidden gem offering stunning views of rocks, forests, and streams. Explore the untouched beauty of this spot near Perumpetty, accessible through the Ranni Forest Division.