അമീബിക് മസ്തിഷ്കജ്വരം ഉള്‍പ്പെടെ ജലജന്യരോഗ പ്രതിരോധത്തിനായി കുളങ്ങളും കിണറുകളുമൊക്കെ ക്ളോറിനേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. എങ്ങനെയാണ് കിണറ്റില്‍ ബ്ളീച്ചിങ് പൗഡര്‍ ഇടുന്നത്. കോട്ടയം ബിസിഎം കോളജിലെ രസതന്ത്രവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും വ്യക്തമാക്കും.