മുന്‍ മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വയും കൂത്തുപറമ്പ് എസിപി കെ.വി പ്രമോദനും തമ്മില്‍ പൊരിഞ്ഞ തല്ല്. കണ്ണൂര്‍ ഊര്‍പ്പള്ളിയില്‍ നടന്ന അടിയില്‍ മിസ്റ്റര്‍ വേള്‍ഡിനെ, അസിസ്റ്റന്റ് കമ്മീഷണര്‍ മലര്‍ത്തിയടിച്ചു. ഞെട്ടാന്‍ വരട്ടെ, ഓണത്തല്ലായിരുന്നു പരിപാടി.