ബാക്ക് ബെഞ്ച് സംവിധാനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത് കഴിഞ്ഞദിവസമാണ്. വർഷങ്ങൾക്കു മുൻപേ ബാക്ക് ബെഞ്ചുകാരെ ഒഴിവാക്കി പകരം യു ബെഞ്ച് സംവിധാനം ആരംഭിച്ച ഒരു സ്കൂൾ മലപ്പുറത്തുണ്ട്. എളങ്കൂർ പേലേപ്രം ജി യു പി സ്കൂളിലാണ് വർഷങ്ങളായി കുട്ടികൾ യു ആകൃതിയിൽ ക്ലാസിൽ ഇരിക്കുന്നത്. 

ENGLISH SUMMARY:

As Kerala's Education Minister V. Sivankutty announces the end of the traditional backbench system, a school in Malappuram has already been following an innovative "U-bench" seating method for years. At Elankur Pelepram GUP School, students sit in a U-shaped arrangement to promote inclusivity and interaction in classrooms.