സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതനാണ് ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം. പലപ്പോഴും വൈറല്‍ മറുപടികളിലൂടെ ഹരി പത്തനാപുരം വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹരി, തന്‍റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി പണം ചോദിക്കുന്ന ഫെയ്സ്ബുക്ക് പ്രൊഫൈല്‍ തുറന്ന് കാട്ടുകയാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം ചിത്രം ഇട്ടിരിക്കുന്ന പ്രൊഫൈലാണ് ഹരിയുടെ പേരില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ 10 പൈസ ചോദിച്ചാൽ തരില്ല, ഉടായിപ്പ് പൂജാരി ഫേക്ക് ഐഡി ഉണ്ടാക്കി ചോദിച്ചാൽ കൊടുക്കും എന്ന് പറഞ്ഞാണ് ഹരിയുടെ പോസ്റ്റ്.
കുറിപ്പ്
ഞാൻ 10 പൈസ ചോദിച്ചാൽ തരില്ല. .ഉടായിപ്പ് പൂജാരി ഫേക്ക് ഐഡി ഉണ്ടാക്കി ചോദിച്ചാൽ കൊടുക്കും. .എന്തൊരു മലയാളികൾ
ഇനിയും ക്യാഷ് തന്നേ പറ്റൂ എങ്കിൽ 9446181210 യിലേയ്ക്ക് അയച്ചോ, ഈ ഐഡി ഒന്ന് പൂട്ടാൻ സഹായിക്കുമോ. .എന്നെ ബ്ലോക്ക് ചെയ്തേക്കുവാ എന്ന് തോന്നുന്നു