ലിയോ പതിനാലാമൻ മാർപ്പാപ്പ ഇന്ത്യയിലേക്കും, കേരളത്തിലേക്കും ഉടൻ എത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹം. നേരത്തെ രണ്ടുതവണ അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. ലാളിത്യമാണ് പുതിയ പാപ്പയുടെ മുഖമുദ്രയെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെ വാക്കുകൾ.
.
ENGLISH SUMMARY:
The Augustinian religious order firmly hopes that Pope Leo XIV will soon visit India, including Kerala. He has previously visited Kerala twice.