TOPICS COVERED

വീട്ടുമുറ്റത്തിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കളിക്കാനെത്തിയ കുട്ടികള്‍ക്ക് പച്ചമണ്ണു നിരത്തി ചെറിയൊരു കളിസ്ഥലം തയാറാക്കി നല്‍കിയിരിക്കുകയാണ് കരുനാഗപ്പളളി എംഎല്‍എ സിആര്‍ മഹേഷ്. കൃഷിയിടത്തിലെ തെങ്ങും മറ്റും പിഴുതുമാറ്റിയപ്പോള്‍ സങ്കടം തോന്നിയെങ്കിലും ഇപ്പോള്‍ കുട്ടികളുടെ ആരവം സന്തോഷം നല്‍കുകയാണെന്ന് എംഎല്‍എയുടെ അമ്മ മണിയമ്മയും പറയുന്നു. ഇരുപത്തിയഞ്ചിലധികം കുട്ടികളാണ് ദിവസവും ഫുട്ബോളും ക്രിക്കറ്റും കളിക്കാനെത്തുന്നത്.

ENGLISH SUMMARY:

Karunagappally MLA C.R. Mahesh has prepared a small playground by leveling the soil in a nearby farmland for children who came to play near a house yard