ശബരിമലയില്‍ ഇനിമുതൽ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുമ്പോള്‍ നിര്‍ബന്ധിതമല്ലാതെ 5/- രൂപ സംഭാവന വാങ്ങും. ഭക്തർക്ക് ഇൻഷുറൻസ് അടക്കം നൽകുന്നതിന് ക്ഷേമനിധി രൂപീകരിക്കുന്നതിന് വേണ്ടിയാണ് പണം സ്വീകരിക്കുന്നത്.
ഭക്തരിൽ നിന്നുള്ള സഹായവും സ്വീകരിക്കും. തുക മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഭക്തജന സഹായനിധി രൂപീകരിക്കുന്നത്.
ENGLISH SUMMARY:
Devotees booking virtual queue slots for Sabarimala darshan will now be asked for a voluntary contribution of ₹5. This nominal amount is not mandatory and is intended to help create a welfare fund for pilgrims. The fund will be used to offer services including insurance coverage for devotees. The move aims to enhance pilgrim safety and welfare without imposing a financial burden.