ചൂട് കാലത്ത് കൂളാകാൻ ചില സമ്മർ ഫ്രണ്ട്ലി വസ്ത്രങ്ങൾ കണ്ടാലോ? താപനില നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമ്പോൾ അതിജീവിക്കാൻ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചേ തീരൂ. കാലത്തിനൊത്ത ഫാഷനും കംഫർട്ടും ഇപ്പോൾ വിപണികളിൽ ലഭ്യമാണ്.
വെൽവെറ്റ്, ക്രേപ്, പൊളീസ്റ്റർ വസ്ത്രങ്ങൾക്ക് ഇനി കുറച്ച് കാലത്തേയ്ക്ക് വിശ്രമിക്കാം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങളായിരിക്കും വേനൽ കഴിയുന്നത് വരെ എല്ലാവരുടെയും ഫേവറൈറ്റ്. എന്നാൽ കോട്ടൺ മാത്രമല്ല, ധാരാളം തുണിത്തരങ്ങൾ വേറെയുണ്ട് ഒപ്പം വ്യത്യസ്തമായ കണ്ടംപററി ഡിസൈനുകളും..
സ്ത്രീകൾക്ക് മാത്രമല്ല, പുരുഷൻമാർക്കുമുണ്ട്ചൂ ടുകാലത്തേയ്ക്കുള്ള ഫാഷൻ