യുഡിഎഫ് പഴയ യുഡിഎഫായി മാറരുതെന്ന് ജി സുധാകരന്‍. ഗ്രൂപ്പ് കളി ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. മുഖം നന്നായാല്‍ മാത്രം പോരാ, ഉള്ളും നന്നാവണം. നല്ല ഭരണം കാഴ്ചവെച്ചാല്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ജി സുധാകരന്‍ പറഞ്ഞു.
ENGLISH SUMMARY:
G Sudhakaran statements on UDF politics highlight that good governance is essential for a political comeback, avoiding factionalism. The veteran leader emphasized that both outward appearance and internal integrity matter for winning public trust in Kerala politics