sudhakaran-leading

അടൂർ പ്രകാശിനെതിരെ വിമർശനവുമായി ജി സുധാകരൻ. എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ഉടനെ കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിക്കുന്നു. അത് തെറ്റാണ്. കോൺഗ്രസ് രാജ്യത്തെ ഒരേ ഒരു മതേതര ജനാധിപത്യ പാർട്ടി. സിപിഎം നീതിമാൻമാരുടെ രക്തത്തിന് വേണ്ടി ദാഹിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ENGLISH SUMMARY:

G. Sudhakaran has strongly criticized Congress MP & UDF Convenor Adoor Prakash for his frequent press conference. Sudhakaran remarked that whenever Adoor Prakash harbors a personal desire, he immediately convenes a press briefing at the KPCC office, describing this habit as improper. In a notable statement, Sudhakaran acknowledged the Congress as the only secular democratic party in the country.