മുഖ്യമന്ത്രി സഭയില്‍ കള്ളംപറയുന്നുവെന്ന് LPST റാങ്ക് ഹോള്‍ഡേഴ്സ്. എട്ടുതവണ ചര്‍ച്ച നടത്തിയെന്നു പറഞ്ഞത് തെറ്റാണ്. രണ്ടു തവണ മാത്രമാണ് ചര്‍ച്ച നടത്തിയത്. നേരില്‍ കണ്ടപ്പോള്‍ കൂടുതല്‍ സംസാരിച്ചത് മുഖ്യമന്ത്രിയെന്നും വളര്‍മതി.