k-muraleedharan

TOPICS COVERED

എസ്എംഎ മരുന്നുമായി ബന്ധപെട്ട് നാറ്റ്കോ കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തന്നെ കാണാൻ വാദിയും പ്രതിയും വരാറുണ്ട് എന്നും എസ്എംഎയ്ക്ക് ഇന്ത്യയിൽ മരുന്ന് ഇല്ലാത്തത് നാണക്കേട് ആണെന്നും മന്ത്രി മുരളീധരൻ പ്രതികരിച്ചു

ENGLISH SUMMARY:

Health Minister K. Muralidharan clarified he has not met with Natco Pharma regarding SMA medicine. He also stated that the lack of SMA treatment availability in India is shameful.