സിപിഎം നേതാവ് നന്ദകുമാറിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മലപ്പുറം മതസൗഹാര്‍ദത്തിന്റെ നാടാണെന്നും നന്ദകുമാര്‍ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിപോലും ന്യായീകരിച്ചത് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി. 

ENGLISH SUMMARY:

Home Minister Ramesh Chennithala has criticized CPM leader Nandakumar's controversial statement, demanding its withdrawal and an apology. He emphasized that Malappuram is a land of religious harmony and found the party secretary's justification unfortunate.