മാസപ്പടിക്കേസില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം ലഭിച്ചെന്നും വിദശമായി പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കുമെന്നും രമേശ് പറഞ്ഞു.

ENGLISH SUMMARY:

masapapdi case where Advocate General's legal advice has been received, and a decision will be made after detailed examination. Home Minister Ramesh Chennithala stated that a consultation with the Chief Minister will also take place.