മുഖ്യമന്ത്രിയുടെ സ്പോണ്‍സേഡ് വിമാനയാത്രയിലെ സ്പോര്‍സര്‍ ആരെന്ന് പറയണമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിണറായി വിജയനും ചാര്‍ട്ടേഡ് വിമാനത്തില്‍ പോയെന്ന് പറയുന്നത് ഒഴിഞ്ഞുമാറാനുളള ഒരു അടവാണ്. പിണറായി പോയതും പരിശോധിക്കട്ടെയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Chief Minister flight controversy is a significant political development. MV Govindan has demanded transparency regarding the sponsor of the Chief Minister's sponsored flight.