രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനങ്ങള്‍ക്ക് പിഴയിട്ട മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, അമിതാധികാരം ഉപയോഗിച്ചെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍. നടപടിയുണ്ടാകുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
ENGLISH SUMMARY:
Malayala Manorama Online News reports that Transport Minister CP John has stated that Motor Vehicle Department officials misused their authority by imposing fines on vehicles that arrived for rescue operations. The minister also indicated that action would be taken regarding this matter.