ദേശാഭിമാനി വാരാന്തപ്പതിപ്പ് വൈകിയത് സാങ്കേതികപ്രശ്നം മൂലമെന്ന് ആവര്‍ത്തിച്ച് റസിഡന്റ് എഡിറ്റര്‍ എം.സ്വരാജ്. വാരാന്തപ്പതിപ്പ് എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ആര്‍ക്കുവേണമെങ്കിലും ലേഖനം തരാമെന്നും എന്നാല്‍ ഏത് വാര്‍ത്ത നല്‍കണമെന്ന് തീരുമാനിക്കുന്നത് പത്രമാണെന്നും എം.സ്വരാജ്.
ENGLISH SUMMARY:
Deshabhimani weekly delay has been attributed to a technical issue by Resident Editor M. Swaraj. No action has been taken against the weekly edition's editor, with Swaraj stating that while articles can be provided to anyone, the newspaper decides which news to publish.