യോഗയ്ക്ക് ജാതിയോ മതമോ മറ്റ് വർണ വിവചനങ്ങളോ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യം സംരക്ഷിക്കാനായി എല്ലാവർക്കും യോഗ തിരഞ്ഞെടുക്കാമെന്നും യോഗ ദിനത്തിൽ ആരോഗ്യമന്ത്രി. 

ENGLISH SUMMARY:

Yoga is for everyone, with no caste, religion, or color discrimination, as stated by Health Minister K. Muraleedharan. Everyone can choose yoga to protect their health, especially on Yoga Day.