ദേവസ്വം ബോര്‍ഡ് പ്ലീഡര്‍ കെ.ബി.പ്രദീപിന്റെ നിയമനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ കള്ളന് ചൂട്ടുപിടിച്ചു. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമിക്കുംമെന്നും പിണറായി വിജയന്‍ ചോദിച്ചു.
ENGLISH SUMMARY:
Pinarayi Vijayan, the opposition leader, has strongly criticized the appointment of Devosam Board pleader K.B. Pradeep, accusing the government of supporting corruption. He questioned how such an appointment could be made without the Devosam Minister's knowledge.