ഏറുപടക്കം എറിഞ്ഞിട്ടല്ല  ഇന്ധന വില വർധനയുണ്ടായതെന്ന് കേന്ദ്രമന്ത്രി  സുരേഷ് ഗോപി. ലോകം മുഴുവന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത് നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ധനവ് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ലാഭമുണ്ടാക്കാനല്ല. എന്തുകൊണ്ടാണെന്ന് മനസ്സിലാക്കണമെന്നും സുരേഷ് ഗോപി.

ENGLISH SUMMARY:

Union Minister Suresh Gopi stated that the fuel price hike is not an arbitrary act but a consequence of global conflicts. He emphasized that efforts are being made to control the increase rather than to generate profit, urging understanding of the underlying reasons