ഓപ്പറേഷന്‍ തൂഫാനില്‍ കാരവാന്‍ പരിശോധിക്കാനുള്ള അതേ ആര്‍ജവം എംഎല്‍എ ഹോസ്റ്റലിന്‍റെ കാര്യത്തിലും കാണിക്കണമെന്ന് ജോയ് മാത്യു. തന്‍റെ പാര്‍ട്ടിക്കാര്‍ പണ്ട് ലഹരിക്ക് അടിമകളായിരുന്നുവെന്ന് ജി.സുധാകരന്‍ കഴിഞ്ഞ ദിവസം കൂടി പറഞ്ഞു. അത്തരം സ്ഥലങ്ങളിലും റെയ്ഡ് നടത്താം. കാരവാനെക്കുറിച്ച് കുറെയൊക്കെ നിറം പിടിപ്പിച്ച കഥകളാണ്. എന്നാല്‍ ചിലതൊക്കെ വാസ്തവവും ഉണ്ടാകാം. രമേശ് ചെന്നിത്തലയുടെ തൂഫാന്‍ ഓപ്പറേഷന് സിനിമക്കാരുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും ജോയ് മാത്യു പറഞ്ഞു.
ENGLISH SUMMARY:
Operation ThooFan is a topic that Joy Matthew believes should be investigated with the same vigor as the MLA Hostel. He commented on the past issues of drug addiction among his party members and suggested that such places could also be raided, adding that while the caravan stories might be exaggerated, some could be true