പട്ടം ബിഷപ് ഹൗസിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. സതീശന്റെ പുതിയ നിയോഗത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും എല്ലാ സമൂഹങ്ങളേയും മാനിക്കുന്ന ഭരണം പ്രതീക്ഷിക്കുന്നതായും കാതോലിക്കാ ബാവ   

ENGLISH SUMMARY:

V. D. Satheesan, the newly appointed Chief Minister of Kerala, received congratulations from Cardinal Mar Baselios Cleemis Catholicos Bava at the Pattom Bishop's House. The Cardinal offered best wishes for Satheesan's new role and expressed expectations of a government that respects all communities.