വൈദ്യുതി നിയന്ത്രണം ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡാകുമ്പോഴുള്ള നിയന്ത്രണം മാത്രമാണ് ഉള്ളത്.  വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടുവെന്നും കൂടുതല്‍ വിലനല്‍കി വൈദ്യുതി വാങ്ങേണ്ടിവരുമെന്നും മന്ത്രി.