ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയില്‍ കോളേജ് തുടർന്ന് പ്രവർത്തിക്കണമോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ആരോഗ്യ സര്‍വകലാശാലയ്ക്ക് ഇതിന് മുന്‍പ് പരാതി ലഭിച്ചിട്ടില്ല. 'കോളജ് അധികൃതര്‍ കുടുംബത്തെ ബന്ധപ്പെടാത്തത് മോശം നടപടിയാണ്. ശക്തമായ നടപടി ഉണ്ടാകുമെന്നും വി.സി പറഞ്ഞു.