നൂറിലധികം സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കെ.മുരളീധരൻ. വട്ടിയൂർക്കാവിൽ തനിക്ക് അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കും. യു.ഡി.എഫ്, എൽ.ഡി.എഫ് നേർക്കുനേർ മൽസരത്തിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Vattiyoorkavu Constituency: Muraleedharan Predicts Large Majority:
K. Muraleedharan predicts a UDF victory with over 100 seats in the upcoming Kerala Assembly Elections. He also expressed confidence in securing a significant majority in the Vattiyoorkavu constituency