വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.സി വേണുഗോപാല്‍. കൈസ്തവ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണിത്. 

ആശങ്കകള്‍ക്ക്  പ്രധാനമന്ത്രിയും ബി.െജ.പിയും മറുപടി പറയണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

The FCRA amendment bill is a contentious issue, with KC Venugopal demanding its immediate withdrawal. He alleges it's a move by the Modi government to intimidate and control Christian communities.