ലൈംഗിക പീഡനപരാതിയില്‍ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭിനെ സംരക്ഷിക്കില്ലെന്ന് ഷാഫി. വിഷയം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കില്ല. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ, ഒരു സംരക്ഷണവും ഒരുക്കില്ലെന്നും ഷാഫി പറഞ്ഞു.