ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇരുമുന്നണികളും ഒത്തുകളിക്കുന്നെന്ന് സുരേഷ് ഗോപി. ശോഭ സുരേന്ദ്രന് നിയമസഭയില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. അങ്ങനെയെങ്കില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, കട്ടെടുത്ത സ്വര്‍ണം തിരിച്ചുവെക്കടോ എന്ന് പറയുമായിരുന്നെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
Suresh Gopi Accuses Fronts of Sabarimala Gold Smuggling Conspiracy:
Suresh Gopi stated that both political fronts (LDF and UDF) are colluding in the Sabarimala gold theft. He expressed a wish that Shobha Surendran had been present in the Legislative Assembly. The Union Minister added that if she were there, she would have told the Chief Minister, 'Mr. Chief Minister, return the gold you stole