അമ്പലപ്പുഴയിൽ ബിജെപിയും യുഡിഎഫും തമ്മിൽ ഇടപാട് നടന്നിരിക്കുകയാണ്. 5000 ബിജെപി വോട്ട് കിട്ടുമെന്ന കണക്കോടുകൂടിയാണ് പ്രസ്താവന നടത്തിയിരിക്കുന്നത് എന്ന് എച്ച്.സലാം  പ്രതികരിച്ചു.