ആന്റണി രാജു തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തിനെത്താത്തത് പല സാഹചര്യങ്ങളാലാണെന്ന് സ്ഥാനാര്‍ത്ഥി സുധീര്‍ കരമന. സോഷ്യല്‍മീഡിയകളിലെല്ലാം അദ്ദേഹം സജീവമാണ്, തന്നോടൊപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം വ്യക്തമാണെന്നും സുധീര്‍ കരമന പറയുന്നു.