കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്ന് കേരള കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. ഒന്ന് രണ്ട് ദിവസത്തിനകം ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ചകൾ അവസാനിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സീറ്റ് പേരുകൾ ഇപ്പോൾ പറയാനാില്ല എന്നും മോൻസ് ജോസഫ് പ്രതികരിച്ചു.