പി.കെ.ശശിക്ക് CPMല്‍ കിട്ടിയത് അമിതലാളനയെന്ന് സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. അമിത ലാളന കിട്ടിയതിനാലാകാം പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ശശിക്ക് തെറ്റ് തിരുത്തി സിപിഎമ്മില്‍ തിരിച്ചെത്താമെന്നും കൃഷ്ണദാസ് പറഞ്ഞു.
ENGLISH SUMMARY:
PK Shashi's perceived 'excessive pampering' within the CPM is cited by state committee member N.N. Krishnadas as a potential reason for his turn against the party. Krishnadas also suggested that Shashi could return to the CPM after rectifying his mistakes.