പിഎസ്‌സി പ്രായപരിധി ഉയര്‍ത്തിയ പിണറായി വിജയന്‍ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ പ്രതികരണം. പോകുന്ന പോക്കിലൊരു പ്രായപരിധി ഉയര്‍ത്തല്‍, ഭരണത്തിലിരുന്ന ഈ വര്‍ഷക്കാലമത്രയും നേരായ വഴിയിലൂടെ പിഎസ്‌സി നിയമനങ്ങള്‍ നടത്തിയില്ല, എന്നു മാത്രമല്ല പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി റെക്കോര്‍ഡിട്ട സര്‍ക്കാറാണിതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.