പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ വിമര്‍ശനം കടുപ്പിച്ച് വെളളാപ്പളളി നടേശന് . ഇന്നലെ ഉദിച്ച തകരയാണ് വി.ഡി.സതീശന്. തന്നെ നിരന്തരം വേട്ടയാടുന്നു. ഈ മനുഷ്യന്റെ ഉപ്പാപ്പന് വിചാരിച്ചാലും എസ്എന്‍ഡിപി യോഗത്തിനെ തകര്‍ക്കാന്‍ കഴിയില്ല. താന്‍ വര്‍ഗീയവാദിയെന്ന് പറഞ്ഞുനടക്കുകയാണെന്നും കെ.സിയോ ചെന്നിത്തലയോ ആന്റണിയോ ഇത് പറയില്ലെന്നും വെളളാപ്പളളി പറഞ്ഞു.
ENGLISH SUMMARY:
V.D. Satheesan criticism intensifies as Vellappally Natesan makes strong statements. Natesan accuses Satheesan of constant harassment and claims that no one can destroy SNDP Yogam