ബിനോയ് വിശ്വത്തെ ആക്ഷേപിച്ചുള്ള പ്രസംഗത്തില്‍ എസ്.അജയകുമാറിനെ തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി.അജയകുമാറിന്‍റേത് തെറ്റായ രീതിയെന്ന് ഇ.എന്‍ സുരേഷ് ബാബു. ബിനോയ് വിശ്വം രാഷ്ട്രീയ പ്രബുദ്ധതയുള്ള ആളാണ്.
അറിയാതെ പോലും അദ്ദേഹത്തെ ആക്ഷേപിക്കുന്നത് തെറ്റെന്നും സുരേഷ് ബാബു പറഞ്ഞു.