കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇത്തവണ ഗ്രൂപ്പ് അതിപ്രസരം ഉണ്ടാകില്ലെന്ന് ബെന്നി ബഹനാന്‍ എം.പി.. എം.പിമാര്‍ മല്‍സരിക്കേണ്ടെന്നാണ് വ്യക്തിപരമായ നിലപാടെന്നും ബെന്നി ബഹനാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു