ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തിരിച്ചടിച്ചി നേരിട്ടു. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടന്നും ബിജെപിയുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം പ്രശ്നമായെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല അടക്കമുള്ള എല്ലാ കാര്യങ്ങളും പഠിച്ചു പരിശോധിക്കും. ഒരു ഗവൺമെന്റും ഇന്ത്യയിൽ ചെയ്യാത്ത അത്രയും പ്രോ പീപ്പിൾ ആയ കാര്യങ്ങൾ ചെയ്ത ഗവൺമെന്റ് ആണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.