uma-thomas-actress-attack-case

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും ജുഡീഷ്യറിയെ വിശ്വസിക്കുന്നുവെന്നും ഉമ തോമസ് MLA. ‘ആരെങ്കിലും രക്ഷപെടുമോ എന്ന ആശങ്കയുമുണ്ട്.പി.ടി.തോമസ് ആഗ്രഹിച്ചപോലെ എല്ലാവരും ശിക്ഷിക്കപ്പെടണം’.നടിക്കൊപ്പം നിന്നതിന് പി.ടിക്ക് സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും പി.ടിയെ അപകടപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചുവെന്നും ഉമ തോമസ് പറഞ്ഞു.

ENGLISH SUMMARY:

Actress attack case is the focus of this article. Uma Thomas MLA expresses hope for a favorable verdict for the survivor in the actress attack case and trusts the judiciary.