TOPICS COVERED

ഇന്‍ഡിഗോയ്ക്കെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്‍. ഇന്‍ഡിഗോയുടെ പ്രവൃത്തി ശരിയല്ലെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. ഇന്‍ഡിഗോയെ പ്രാകിയിട്ടുണ്ടെന്നും  പ്രാക്കേറ്റെന്ന് വിശ്വസിക്കുന്നില്ലെന്നും ഇ പി പറഞ്ഞു. 

 ഇന്‍ഡിഗോയുമായുള്ള പ്രശ്നം അവസാനിച്ചിട്ടില്ലെന്നും  ഇന്‍ഡിഗോ തെറ്റ് തിരുത്തണമെന്നും ഇ. പി മനോരമ ന്യൂസിനോട്  പറഞ്ഞു.

ENGLISH SUMMARY:

Indigo airlines controversy is currently under discussion. E.P. Jayarajan criticized Indigo, stating their actions are unjust and demanding they rectify their mistakes.