TOPICS COVERED

തൃശൂർ ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് ഭാര്യ ജീജി മാരിയോ. കുടുംബപരമായ പ്രശ്നമല്ലെന്നും പ്രൊഫഷണൽ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും ജീജി മാരിയോ മനോരമ ന്യൂസിനോട് പറഞ്ഞു .