ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചെറുമീനുകളെ അറസ്റ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് . ദേവസ്വം മന്ത്രിമാര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും ജനം എല്ലാം തിരിച്ചറിയുമെന്നും സണ്ണി ജോസഫ്.