സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി.സുധാകരന്‍.സജി എന്നെ ഉപദേശിക്കാന്‍ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും സജിക്ക് ആയിട്ടില്ലെന്നും സംഘടനാശൈലി അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയോട് ചേര്‍ന്നുപോകണമെന്ന് പറയുന്നത് പാര്‍ട്ടിക്കത്തുനില്‍ക്കുന്ന എന്നോടാണ് പറയുന്നതെന്നും സുധാകരന്‍ ആഞ്ഞടിച്ചു.