രാജ്യത്ത് മുസ്‌ലിംകള്‍ കൂടാന്‍ കാരണം നുഴഞ്ഞുകയറ്റമെന്ന വിവാദപരാമര്‍ശവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. അഫ്ഗാനില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും നുഴഞ്ഞുകയറുന്നു.
ഇവരെ വോട്ടര്‍പട്ടികയില്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. വോട്ടവകാശം രാജ്യത്തെ പൗരന്മാര്‍ക്കെന്നും അമിത്ഷാ പറഞ്ഞു.