മുസ്‌ലിം ലീഗിന് എതിരായ വർഗീയത ആരോപണത്തില്‍പി സരിനെ പിന്തുണച്ച് എ. കെ ബാലൻ. സരിൻ പറഞ്ഞത് സമകാലീന രാഷ്ട്രീയ സാഹചര്യം . വളരെ നല്ല രീതിയിൽ സരിൻ അത് പറഞ്ഞു. മുസ്‌ലിം ലീഗ് ഇപ്പോൾ വർഗീയവാദികൾക്കൊപ്പമാണ്. സ്വർഗ്ഗനരകത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് പരലോകത്ത് കാണമെന്നായിരുന്നു എ . കെ ബാലന്റെ മറുപടി