പാര്‍ട്ടി സെക്രട്ടറി ആയതിനാലാണ് എം.വി. ഗോവിനന്ദനെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്ന് സജി ചെറിയാന്. എം.വി ഗോവിന്ദനെതിരെ ഇതുവരെ ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ല. സത്യസന്ധ്യനായ രാഷ്ട്രീയ നേതാവാണ് ഗോവിന്ദന് . പിണറായിയെയും കോടിയേരിയെയും ഇതേപോലെ ആക്രമിച്ചിരുന്നതും സജി ചെറിയാന് പറഞ്ഞു.